Friday, September 20, 2024

യൂത്ത് ലീഗ് യൂത്ത് മാർച്ചിന് അണ്ടത്തോട് സെന്ററിൽ യൂത്ത് കോൺഗ്രസ് സ്വീകരണം നൽകി

പുന്നയൂർക്കുളം: ജില്ലാ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന് അണ്ടത്തോട് സെന്ററിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി. പുന്നയൂർക്കുളം മണ്ഡലം പ്രസിഡന്റ് അഡ്വ. മുഹമ്മദ് റയീസിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഷാഹിദ് കൊപ്പര, റാഫി മാലിക്കുളം, ലിയാഖത്ത് പയ്യൂരയിൽ, സക്കീർ ഹുസൈൻ, അൻവർ അസൈനാരകത്ത്, ശരീഫ് എം എ, ഫയാസ് കുന്നച്ചാവീട്ടിൽ, റഫീഖ് ചാലിൽ, മുജീബ് കൊപ്ര, ശരത് ശേഖരൻ, മുസ്തഫ സി എം , നസീർ അണ്ടത്തോട്, മുസ്തഫ  പാപ്പാളി,  എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments