Friday, September 20, 2024

ചാവക്കാട് ഉപജില്ലാ കലോത്സവം: ലോഗോ പ്രകാശനം നാളെ; എൻ.കെ അക്ബർ എം.എൽ.എ പ്രകാശനം നിർവ്വഹിക്കും

വടക്കേക്കാട്: ചാവക്കാട് ഉപജില്ലാ കലോത്സവം ലോഗോ പ്രകാശനം നാളെ നടക്കും. വടക്കേക്കാട് ഐ.സി.എ സ്കൂളിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ എൻ.കെ അക്ബർ എം.എൽ.എ പ്രകാശനം നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ റഹീം വീട്ടി പറമ്പിൽ, വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ.എം.കെ, തുടങ്ങിയവർ പങ്കെടുക്കും. നവംബർ 15 മുതൽ 18 വരെയാണ് ചാവക്കാട് ജില്ല സ്കൂൾ കലോത്സവം അരങ്ങേറുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments