Friday, September 20, 2024

കടലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു

ചാവക്കാട്: കടലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. തിരുവത്ര പുതിയറ സ്വദേശി പാണ്ടികശാല പറമ്പിൽ ബദറുവാണ് മരിച്ചത്.
റോയൽ വള്ളത്തിലെ തൊഴിലാളിയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments