പുന്നയൂർക്കുളം: ചമ്മന്നൂരിൽ രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു. ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷ് വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ് വീടിനോട് ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ വീണ് മുങ്ങി മരിച്ചത്.