Friday, September 20, 2024

വത്സല ടീച്ചറെ സി.പി.എം തിരുവത്ര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആദരിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭ മൂന്നാം വാർഡ് 110-ാം നമ്പർ അംഗൻവാടിയിൽ 30 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന വത്സല ടീച്ചറെ സി.പി.എം തിരുവത്ര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആദരിച്ചു. ബ്രാഞ്ച് സെക്രട്ടറി പി.എസ് മുനീർ ഉപഹാരം നൽകി. സ

RELATED ARTICLES
- Advertisment -

Most Popular

Recent Comments