ഗുരുവായൂർ: കണ്ടാണശ്ശേരി സെന്ററിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. യുവതിക്ക് പരിക്കേറ്റു. ബൈക്കിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്തിരുന്ന അരിയന്നൂർ അമ്പലത്ത് വീട്ടിൽ നിസാന (22) ക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 8.50 ഓടെയായിരുന്നു അപകടം. പരിക്കേറ്റ യുവതിയെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ടാണശ്ശേരി സെന്ററിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവതിക്ക് പരിക്കേറ്റു
RELATED ARTICLES

