Friday, September 20, 2024

ഗോകുൽ ഗുരുവായൂർ കെ.എസ്.യു തൃശൂർ ജില്ലാ പ്രസിഡന്റ്

ഗുരുവായൂർ: കെ.എസ്.യു തൃശൂർ ജില്ലാ പ്രസിഡന്റായി ഗോകുൽ ഗുരുവായൂരിനെ തിരഞ്ഞെടുത്തു. തൊഴിയൂർ ഐ.സി.എ കോളേജിലെ മൂന്നാം വർഷ ബി.എ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയാണ് ഗോകുൽ. നിലവിൽ കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറിയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments