തൃശൂർ: മകളോടൊപ്പം യാത്രചെയ്യുന്നതിനിടെ സ്‌കൂട്ടറില്‍ നിന്നും തെറിച്ച് വീണ് ഗുരതരമായി പരുക്കേറ്റ വീട്ടമ്മ മരിച്ചു. കല്ലൂര്‍ ആമ്പിലി വീട്ടില്‍ ശിവദാസന്റെ ഭാര്യ ഗീതയാണ് (52) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് കല്ലൂര്‍ പാലക്കറമ്പ് തൃക്കൂര്‍ റോഡിലായിരുന്നു അപകടം.
മകളോടൊപ്പം യാത്രചെയ്യുന്നതിനിടെ സ്‌കൂട്ടറില്‍ നിന്നും തെറിച്ച് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു
RELATED ARTICLES

