Friday, September 20, 2024

ചാവക്കാട് പുത്തൻ കടപ്പുറം പാലക്കൽ കുഞ്ഞിമോൻ ഭാര്യ ബീവാത്തുക്കുട്ടി നിര്യാതയായി

ചാവക്കാട്: പുത്തൻ കടപ്പുറം ബദർ പള്ളിക്ക് തെക്ക് പരേതനായ പാലക്കൽ കുഞ്ഞിമോൻ ഭാര്യ ബീവാത്തുക്കുട്ടി (86) നിര്യാതയായി.
മക്കൾ: മൊയ്തീൻ ആമിനു, സക്കീന, റംല,(കുവൈത്ത്) മുഹമ്മദ്, ഷാഹുൽ ഹമീദ്, (ബഹറൈൻ) ഹംസ, ഫാത്തിമ.
മരുമക്കൾ: നൗഷാദ് (ഖുവൈത്ത്) സൈയ്തുമുഹമ്മദ്,(ജോർദ്ദാൻ) ബീന, റാനിഷ, മൈമൂന, പരേതനായ മൊയ്തീൻ കുട്ടി, മുഹമ്മദ്.
ഖബറടക്കം ഇന്ന് ഉച്ചക്ക് 12 ന് നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments