ഗുരുവായൂർ: പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തിൽ ഒറ്റക്കൊമ്പൻ ഗോകുൽ ഒന്നാമൻ. ആദ്യമായാണ് ഗോകുൽ ആനയോട്ടത്തിൽ ഒന്നാം സ്ഥാനം നേടുന്നത്. ചെന്താമരാക്ഷൻ, പിടിയാന ദേവി, കണ്ണൻ, വിഷ്ണു എന്നീ ആനകളാണ് ഗോകുലിനൊപ്പം മുന്നിലോടിയത്.
വീഡിയോ