ഒരുമനയൂർ: തൈക്കടവ് മഹല്ല് മുൻ ട്രഷറർ എൻ.ടി അബൂബക്കർ ഹാജി (82) നിര്യാതനായി. ഖബറടക്കം ഇന്ന് (ബുധൻ) വൈകീട്ട് 5 മണിക്ക് തൈക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഭാര്യ: താഹിറ, പരേതയായ സുഹറാബി.
മക്കൾ: ഷഹീൻ, സാജിദ് (രണ്ടു പേരും ഖത്തർ), യഹിയ, ഷഹീന, ഷാജിത , ഡോ. സുമയ്യ (മെഡിക്കൽ ഓഫീസർ കൈപ്പമംഗലം), സാലിഹ (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, കടപ്പുറം ഗ്രാമ പഞ്ചായത്ത്).
മരുമക്കൾ: ഷുക്കൂർ, ഫസലുൽ ഹഖ് (ഹൈസൻ ഫർണ്ണീച്ചർ, തൃശൂർ), ഹിളറുദ്ദീൻ (കൊളമ്പോ ഗ്രൂപ്പ് ), ഷൗക്കത്ത് (ജൂനിയർ എപ്ലോയ്മെന്റ് ഓഫീസർ, തൃശൂർ), ഷബാന, സോയ.