Friday, September 20, 2024

കടപ്പുറം വെളിച്ചെണ്ണപടിക്ക് കിഴക്ക് ഭാഗം മതിലകത്ത് വീട്ടിൽ ഹനീഫയുടെ മകൻ സുധീർ (50) നിര്യാതനായി

ചാവക്കാട്: കടപ്പുറം വെളിച്ചെണ്ണപടിക്ക് കിഴക്ക് ഭാഗം മതിലകത്ത് വീട്ടിൽ ഹനീഫയുടെ മകൻ സുധീർ (50) നിര്യാതനായി. മുമ്പ് പുതിയങ്ങാടിയിൽ പലചരക്ക് വ്യാപാരിയായിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് 7 മണിക്ക് പുതിയങ്ങാടി ഹസ്സൻ പള്ളി ഖബർസ്ഥാനിൽ നടക്കും.
ഭാര്യ: സീന. മക്കൾ: സഹദാദ്, ഷെഹീൻ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments