Friday, September 20, 2024

ഹരിത റമദാൻ റിലീഫും കുടുംബ സംഗമവും നടത്തി

പുന്നയൂർ: റമദാനിലെ ഹരിത നടത്തുന്ന റിലീഫ് പ്രവർത്തനവും ഹരിത കുടുംബ സംഗമവും വടക്കേക്കാട് എസ്.എച്ച്.ഒ കെ സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ കെ.കെ ഹംസക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ കെ പ്രദീപ്‌ കുമാർ മുഖ്യാതിഥിയായിരുന്നു. സി.പി.ഒ മാരായ അക്ബർ, ജോഫിൻ, ഫിറോസ്, സീനത്ത് ഷംസു എന്നിവർ സംസാരിച്ചു. ഹരിത കുടുംബങ്ങൾക്കായുള്ള കിറ്റ് വിതരണവും നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments