Thursday, November 26, 2026

കുഞ്ഞിന് മുലപ്പാൽ നൽകുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു

ഗുരുവായൂർ: കുഞ്ഞിന് മുലപ്പാൽ നൽകുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കാരയൂർ പട്ടുകുളങ്ങരയിൽ നിതീഷിന്റെ ഭാര്യ ഐശ്വര്യ (31) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഉടൻ തന്നെ മുതുവട്ടൂർ രാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments