ഗുരുവായൂർ: ഇരിങ്ങപ്പുറം വട്ടംപറമ്പിൽ പരേതനായ പാപ്പുട്ടിയുടെ മകൻ അരവിന്ദൻ (84 ) നിര്യാതനായി.
സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് കോട്ടപ്പടി ശ്മശാനത്തിൽ നടക്കും.
മക്കൾ: സുഷീൽ, പരേതനായ സുനിൽ, ‘ ഷിനി സുശീലൻ.
മരുമക്കൾ: കെ.വി സുശീലൻ (സമുദ്ര ചാവക്കാട്), ആശ സുനിൽ, സിജോ സുഷീൽ.