Friday, September 20, 2024

ഉണ്ണിമോൻ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട്: ഉണ്ണിമോൻ അനുസ്മരണം സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മർച്ചൻ്റ്സ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി അബ്ദുൾ ഹമീദ്, ജില്ലാ സെക്രട്ടറിമാരായ ജോജി തോമസ്, പി.എസ് അക്ബർ, പ്രൈവറ്റ് ബസ്സ് ഓണേഴ്സ് തൃശൂർ ജില്ലാ സെക്രട്ടറി കെ.കെ സേതുമാധവൻ, വാർഡ് കൗൺസിലർ കെ.പി രഞ്ജിത്ത് കുമാർ, മാധ്യമ പ്രവർത്തകൻ കെ.സി ശിവദാസ്, എഴുത്തുകാരൻ ഡോ. കെ.എസ് കൃഷ്ണകുമാർ, നാഗയക്ഷിക്ഷേത്രം പ്രസിഡൻ്റ് കുന്നത്ത് സുബ്രഹ്മണ്യൻ, സെക്രട്ടറി എ.കെ വേദുരാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments