പുന്നയൂർ: എടക്കഴിയൂർ കാജാ ബ്രാഞ്ചിൽ വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് സി.പി.ഐയിൽ ചേർന്നവർക്ക് സ്വീകരണം നൽകി. സി.പി.ഐ പുന്നയൂർ ലോക്കൽ സെക്രട്ടറി വി.എ ശംസുദ്ധീൻ പുതുതായി പാർട്ടിയിലേക്ക് കടന്നുവന്നത് സ്വീകരിച്ചു. സി.പി.ഐ പുന്നയൂർ അസിസ്റ്റന്റ് സെക്രട്ടറി ഷംസു അമ്പലത്ത്, കാജാ ബ്രാഞ്ച് സെക്രട്ടറി സോമൻ, ലോക്കൽ കമ്മിറ്റി അംഗം രാജൻ എന്നിവർ നേതൃത്വം നൽകി.
എടക്കഴിയൂരിൽ വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് സി.പി.ഐയിൽ ചേർന്നവർക്ക് സ്വീകരണം നൽകി
RELATED ARTICLES

