Friday, September 20, 2024

പുന്നയൂർക്കുളം പെരിയമ്പലത്ത് ബസിന് പുറകിൽ ലോറിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു

പുന്നയൂർക്കുളം: പെരിയമ്പലത്ത് സ്റ്റോപ്പിൽ നിറുത്തിയിട്ട് ആളെ കയറ്റുന്നതിനിടെ ബസിന് പുറകിൽ അമിത ഭാരം കയറ്റി വന്ന ലോറിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു. പെരിയമ്പലം സ്വദേശി കൊളത്തേരി നാരായണൻ ആണ് മരിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 29 ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments