Thursday, September 10, 2026

മുണ്ടൂരിൽ നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ചു; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

പേരാമംഗലം: മുണ്ടൂരിൽ നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ചു. ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. മുണ്ടൂർ പെട്രോൾ പമ്പ് ജംഗ്‌ഷനിൽ ഇന്ന് രാവിലെയാണ് അപകടം. ഇവിടെ റോഡ് പണി നടക്കുന്നതിനാൽ ഒറ്റ വരിയിലൂടെയാണ് ഗതാഗതം. നിയന്ത്രണം വിട്ടെത്തിയ കാർ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് ബൈക്കുമായി സമീപത്തെ വൈദ്യുതി തൂണിൽ ഇടിച്ചാണ് നിന്നത്. പേരാമംഗലം പോലീസ് സ്ഥലത്തെത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments