ഒരുമനയൂർ: ന്യൂ വൈ.എഫ്.സിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. വാർഡ് മെമ്പർ നഷ്റ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഫല വൃക്ഷത്തൈ നട്ടു പിടിപ്പിച്ചു. ക്ലബ് അംഗം അജ്മൽ അധ്യക്ഷത വഹിച്ചു. ഇസ്ഹാഖ്, ക്ലബ്ബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ഒരുമനയൂർ ന്യൂ വൈ.എഫ്.സിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു
RELATED ARTICLES

