Monday, August 24, 2026

ചാവക്കാട് നഗരസഭ മൂന്നാം വാർഡ് 110ാം നമ്പർ അംഗൻവാടിയിൽ പ്രവേശനോത്സവം നടന്നു

ചാവക്കാട്: നഗരസഭ മൂന്നാം വാർഡിലെ 110ാം നമ്പർ വത്സലൻ സ്മാരക അംഗൻവാടിയിൽ പ്രവേശനോത്സവം നടത്തി. നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്ക് ഉദ്ഘാടനം ചെയ്തു. പി.എസ് മുനീർ അധ്യക്ഷത വഹിച്ചു. വാർഡ് മുൻ കൗൺസിലർ കെ.എച്ച് സലാം, എം.എസ് ശിവദാസൻ, ഹരികൃഷ്ണൻ, ജോയ്സി ടീച്ചർ, വത്സല ടീച്ചർ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments