ചാവക്കാട്: ക്രസന്റ് ചീനിച്ചുവടിന്റെ നേതൃത്വത്തിൽ അങ്കണവാടി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. ക്ലബ് സെക്രട്ടറി ടി.എം ഷെഫീർ ഉദ്ഘാടനം ചെയ്തു. അങ്കണവാടി അധ്യാപിക പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ ഷാഹിദ മുഖ്യാതിഥിയായി. ക്ലബ് ജി.സി.സി സെക്രട്ടറി നിയാസ്, ക്ലബ് രക്ഷാധികാരി മിർകാസിം, ഷാഫി, ഇഖ്‌ബാൽ എന്നിവർ സംസാരിച്ചു.
ക്രസന്റ് ചീനിച്ചുവടിന്റെ നേതൃത്വത്തിൽ അങ്കണവാടി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി
RELATED ARTICLES

