Friday, September 20, 2024

ചാവക്കാട് നഗരസഭ 14ാം വാർഡ് 126ാം നമ്പർ അംഗനവാടിയിൽ പ്രവേശനോത്സവം ആഘോഷിച്ചു

ചാവക്കാട്: നഗരസഭ 14ാം വാർഡ് 126ാം നമ്പർ അംഗനവാടിയിൽ പ്രവേശനോത്സവം ആഘോഷിച്ചു. ഇന്നലെ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ സുപ്രിയ രാമേന്ദ്രൻ സ്വാഗതം പറഞ്ഞു. തുടർന്ന് വിളംബരജാഥ നടന്നു. കുട്ടികൾക്ക് സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. പൂർവ്വവിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. കമ്മറ്റി അംഗങ്ങളായ ആഷിഫ് പാലയൂർ, പി.വി മനാഫ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments