Tuesday, May 26, 2026

ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രി പരിസരം ശുചീകരിച്ചു

ചാവക്കാട്: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ചാവക്കാട് താലൂക്ക് ആശുപത്രി പരിസരം ശുചീകരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ടി.ടി ശിവദാസ് ഉദ്ഘാടനം ചെയ്തു. എറിൻ ആന്റണി, കെ.എസ് അനൂപ്, ടി.എം ഷെഫീഖ്, കെ.യു ജാബിർ, ദിനിൽ, വൈഷ്ണവ്, പ്രദീപ്, റാഷിദ ഹാഷിം, റമീസ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments