Friday, September 20, 2024

ബി.ജെ.പി.യുടെ വംശഹത്യാ രാഷ്ട്രീയം; തിങ്കളാഴ്ച ചാവക്കാട് എസ്.ഡി.പി.ഐ  പൊതുസമ്മേളനം സംഘടിപ്പിക്കും; സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും

ചാവക്കാട്: വംശഹത്യാ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല എന്ന മുദ്രാവാക്യമുയർത്തി എസ്.ഡി.പി.ഐ തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 30ന് ചാവക്കാട് പൊതുസമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ ഇന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വീഡിയോ വാർത്ത കാണാം

RELATED ARTICLES
- Advertisment -

Most Popular

Recent Comments