Friday, September 20, 2024

വാടാനപ്പള്ളിയിൽ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്താൻ മകന്റെ ശ്രമം

വാടാനപ്പള്ളി: അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്താൻ മകന്റെ ശ്രമം. വാടനപ്പള്ളി നടുവിൽക്കര കുടോക്കി രമണനെ(63)യാണ് മകൻ രമേഷ് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അക്രമത്തിൽ ഗുരുതര പരിക്കേറ്റ രമണനെ തൃശൂരിൽ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പത്തോടെയാണ് സംഭവം. രമേഷ് മദ്യലഹരിയിലാണെന്ന് പറയുന്നു. കുടുംബ തർക്കത്തിനിടെയാണ് കൊലപാതക ശ്രമമുണ്ടായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments