തൃശൂർ: തൃശൂരിൽ ബസിൽ നിന്നും ഇറങ്ങുന്നതിനിടെ യുവാവിനെ ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചു. അപകടത്തിൽ ഇതര സംസ്ഥാന സ്വദേശിക്ക് പരിക്കേറ്റു. ഛത്തീസ്ഗഡ് സ്വദേശി പ്രമോദ് കൽക്കോവിന് (36) ആണ് പരിക്കേറ്റത്. ശക്തൻ ബസ് സ്റ്റാൻഡിലാണ് അപകടം. ബസിൽ നിന്നും ഇറങ്ങുന്നതിനിടെ പ്രമോദ് കൽക്കോവിനെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ഇയാളെ കൺട്രോൾ റൂം പൊലീസെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തൃശൂർ ആക്ട്സ് പ്രവർത്തകർ തൃശൂർ ജ
തൃശൂരിൽ ബസിൽ നിന്നും ഇറങ്ങുന്നതിനിടെ യുവാവിനെ ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചു
RELATED ARTICLES

