Sunday, November 29, 2026

വടക്കേക്കാട് പഞ്ചായത്ത് കേരളോത്സവം;യുവധാര തിരുവളയന്നൂരിന് ഓവറോൾ കിരീടം

വടക്കേകാട്: വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിൽ യുവധാര തിരുവളയന്നൂരിന് ഓവറോൾ കിരീടം. കലാ-കായിക മത്സരങ്ങളിൽ ഒരുപോലെ മികവ് തെളിയിച്ചാണ് യുവധാര നേട്ടം സ്വന്തമാക്കിയത്. മത്സരാർത്ഥികളുടെ കഠിനാധ്വാനവും കൂട്ടായ പ്രവർത്തനവുമാണ് വിജയത്തിന് പിന്നിലെന്നും വിജയത്തിൽ പങ്കാളികളായ മുഴുവൻ അംഗങ്ങളെയും ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments