ചാവക്കാട്: സംയോജിത പച്ചക്കറി കൃഷിയുടെ ഭാഗമായി കർഷക സംഘം മണത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തെ നട്ടു. അയിനിപ്പുള്ളിയിൽ നടന്ന ചടങ്ങ് കർഷക സംഘം ജില്ലാ പ്രസിഡന്റ് എം. ബാലാജി ഉത്ഘാടനം ചെയ്തു. കെ.വി ശശി അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച് അക്ബർ തൈകൾ വിതരണം ചെയ്തു. കർഷക സംഘം ഏരിയ സെക്രട്ടറി എ.ഡി ധനീപ്, ഏരിയ പ്രസിഡന്റ് മാലിക്കുളം അബ്ബാസ്, സന്തോഷ് കരിമ്പൻ, കെ.പി രഞ്ജിത്ത്, എ.എ മഹേന്ദ്രൻ, ഉമ്മു ഹുസൈൻ, സന്തോഷ് കൊപ്പര, കെ.എം നാസർ, കെ.വി ജയൻ എന്നിവർ പങ്കെടുത്തു.
▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇
▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇
▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇
▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)
സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇
