വെങ്കിടങ്ങ്: മെച്ചേരിപ്പടി സെന്ററിൽ കുളങ്ങരക്കാട്ട് മൊയ്ദീൻ ഹാജിയുടെ മകൻ അബു (84) നിര്യാതനായി. മക്കൾ: നസീറ, സറീന, നിസാർ. മരുമക്കൾ: പരേതനായ നാസർ, ഷാജി, ഷബീല. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് ശേഷം കണ്ണോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.