ഗുരുവായൂർ: കാരക്കാട് സ്കൂളിന് സമീപം തെരുവത്ത് വീട്ടിൽ പരേതനായ കെ.വി അബ്ദുൽ ഖാദർ മുസ്ലിയാർ മകൻ ടി.എ അഹ്മദ് കുട്ടി(78) നിര്യാതനായി. കബറടക്കം നാളെ രാവിലെ 9 മണിക്ക് അങ്ങാടിത്താഴം ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും. ഭാര്യ: സലീകത്ത്.
മക്കൾ: റഹീന, ലുബ്ന, തമന്ന. മരുമക്കൾ: നബീൽ, സക്കീർ, അഫ്സൽ. ചാവക്കാട് മഹല്ല് ജോയന്റ് സെക്രട്ടറി ശിഹാബ് കാരക്കാടിന്റെ പിതൃ സഹോദരനാണ് പരേതൻ.
