Wednesday, July 22, 2026

കടപ്പുറം സേവാഭാരതിയുടെ നേതൃത്വത്തിൽ സുകൃതം പാലിയേറ്റീവ് സാന്ത്വന പരിചരണ പദ്ധതിക്ക് തുടക്കമായി

കടപ്പുറം: സേവാഭാരതിയുടെ നേതൃത്വത്തിൽ സുകൃതം പാലിയേറ്റീവ് സാന്ത്വന പരിചരണ പദ്ധതിയ്ക്ക് തുടക്കമായി. ഡോ. മധുസൂധനൻ ഉദ്ഘാടനം ചെയ്തു. ഹരിദാസ് രാമി, ദിലീപ് അമ്പലപറമ്പിൽ, വാസു വടാനപ്പുളി, രവി വടക്കൂട്ട് എന്നിവർ സംസാരിച്ചു. മനോജ്‌ ആച്ചി,സുജിത വിനോദ്, ഷാജി വട്ടേക്കാട്, തുളസി, ബീന, ശുഭ, മിനി, ഷൈനി എന്നിവർ നേതൃത്വം നൽകി. വി.പി പ്രദീപ് ആവശ്യമായ മെഡിക്കൽ കിറ്റുകൾ സേവാഭാരതിക്ക് നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments