Saturday, July 18, 2026

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി; തളിക്കുളം തമ്പാൻ കടവിലാണ് സംഭവം

തളിക്കുളം: തമ്പാൻ കടവിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി.  തളിക്കുളം പത്താം കല്ല് പടിഞ്ഞാറ് കീഴ് വാലിപറമ്പിൽ സലിം മകൻ ഹർഷാദി(15) നെയാണ് കാണാതായത്.
കമല നെഹ്റു സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. കാണാതായ വിദ്യാർത്ഥിക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments