Monday, October 26, 2026

കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി ബീരാൻ സാഹിബ് നിര്യാതനായി

ചാവക്കാട്: മുസ്ലിം ലീഗ് നേതാവും കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന പി ബീരാൻ സാഹിബ് നിര്യാതനായി. അസുഖ ബാധിതനായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കബറടക്കം നാളെ (ചൊവ്വ) നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments