Monday, July 13, 2026

📢 *FK TOOLS-ലേക്ക് വൻ റിക്രൂട്ട്മെന്റ്!* 💻✨

📍 *കേരളത്തിലിരുന്ന് വർക്ക് ചെയ്യാൻ താല്പര്യമുള്ളവർക്ക് ഒരു സുവർണ്ണാവസരം!*

*FK TOOLS കമ്പനിയുടെ ഗൾഫ് ബ്രാഞ്ചുകളെ (UAE, Saudi Arabia, Qatar, Oman) ബാക്ക് ഓഫീസ് ഓപ്പറേഷൻസിലൂടെ സപ്പോർട്ട് ചെയ്യാൻ താഴെ പറയുന്ന തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്*

💼 *ഒഴിവുകൾ (Vacancies):*

1. *Indoor Sales Co-Ordinator* 📞

2. *Accountant* 🧮

📍 *ജോലി വിവരങ്ങൾ:*

*Work Location: Kerala, India* 🇮🇳

*Salary: ആകർഷകമായ ശമ്പളം (INR-ൽ ലഭിക്കുന്നു)* 💰

📩 *അപേക്ഷിക്കേണ്ട വിധം: താല്പര്യമുള്ളവർ നിങ്ങളുടെ പുതുക്കിയ CV താഴെ കാണുന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക👇*

📧 [email protected]

🎯 *ആവശ്യമായ യോഗ്യതകൾ (Requirements):*
*GCC പ്രവൃത്തിപരിചയം നിർബന്ധമാണ് (GCC Experience is Mandatory).*

▪️ *Hardware & Building Materials മേഖലയിൽ പരിചയമുള്ളവർ ആയിരിക്കണം* .

▪️ *ബിൽഡിംഗ് മെറ്റീരിയൽ ടൂളുകളെക്കുറിച്ചും അനുബന്ധ ഉൽപ്പന്നങ്ങളെക്കുറിച്ചും അറിവുണ്ടായിരിക്കണം* .

▪️ *മികച്ച കമ്മ്യൂണിക്കേഷൻ & കോർഡിനേഷൻ കഴിവുകൾ ഉണ്ടായിരിക്കണം.*

▪️ *ആവശ്യമായ ഭാഷകൾ: ഇംഗ്ലീഷ് & ഹിന്ദി (English & Hindi) 🗣️*

RELATED ARTICLES
- Advertisment -

Most Popular

Recent Comments