Sunday, July 12, 2026

ഗുരുവായൂരിൽ ബൈക്ക് മറിഞ്ഞ് അപകടം. ഒരാൾക്ക് പരിക്ക്

ഗുരുവായൂർ: മാവിൻ ചുവട് – ശവക്കോട്ട റോഡിൽ കൈരളി ക്ലബിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഒരാൾക്ക് പരിക്ക്. പാലുവായ് ഏങ്ങടിവീട്ടിൽ  ജിനേഷി(38)നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments