Wednesday, August 12, 2026

പൂച്ച ചാടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; ബൈക്ക് യാത്രികന് പരിക്ക്

ഗുരുവായൂർ: ബൈക്കിന്റെ മുന്നിലേക്ക് പൂച്ച ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ബൈക്ക് യാത്രികന് പരിക്കേറ്റു. ഗുരുവായൂർ ചാമുണ്ഡേശ്വരി പ്രശാന്തിയിൽ അജയ്കുമാറി(48)നാണ് പരിക്കേറ്റത്. കണ്ടാണശേരി വായനശാലക്ക് മുന്നിൽ ഇന്ന് രാവിലെ 10.20ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ  ആക്ട്സ് പ്രവർത്തകർ കുന്നംകുളം ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments