Tuesday, July 7, 2026

പ്രവാസിലീഗ് ഗുരുവായൂർ നിയോജക മണ്ഡലം ട്രഷറർ എ.വി ഹംസക്കുട്ടി ഹാജിയുടെ ഭാര്യ സുബൈദ (69) നിര്യാതയായി

ചാവക്കാട്: മൂന്നാംകല്ല്  സ്വാമിപ്പടിയിൽ താമസിക്കുന്ന തെക്കെതലക്കൽ മഹല്ല് മുൻ ജനറൽ സെക്രട്ടറിയും പ്രവാസിലീഗ് ഗുരുവായൂർ നിയോജക മണ്ഡലം ട്രഷററുമായ എ.വി ഹംസക്കുട്ടി ഹാജിയുടെ ഭാര്യ സുബൈദ (69) നിര്യാതയായി. ഖബറടക്കം നാളെ (ബുധനാഴ്ച) രാവിലെ 9 മണിക്ക് ഒരുമനയൂർ തെക്കേതലക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments