Monday, August 24, 2026

ചാവക്കാട് ഒരുമനയൂരിൽ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്: ഒരുമനയൂർ ഒറ്റത്തെങ്ങിൽ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒരുമനയൂർ ഒറ്റതെങ്ങ് വെള്ളരിക്കാട്ട് ശിവരാമൻ്റെ മകൾ രാധിക(41)യാണ് മരിച്ചത്. മുറിക്കുള്ളിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇന്ന് രാവിലെ മുറി തുറന്ന് നോക്കിയപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ പൂർത്തിയാക്കി. കോട്ടപ്പടി പറത്തിൽ പരേതനായ ഷൈജുവാണ് ഭർത്താവ്. അനഘ, ദേവിക എന്നിവർ മക്കളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments