Saturday, June 13, 2026

ചാവക്കാട് കടപ്പുറം പുതിയങ്ങാടി സി.എച്ച് നഗറിൽ പരേതനായ കുറുപ്പത്ത് മുഹമ്മദുണ്ണിയുടെ ഭാര്യ പണ്ടാരി ഹലീമ (70) നിര്യാതയായി

ചാവക്കാട്: കടപ്പുറം പുതിയങ്ങാടി സി.എച്ച് നഗറിൽ പരേതനായ കുറുപ്പത്ത് മുഹമ്മദുണ്ണിയുടെ ഭാര്യ പണ്ടാരി ഹലീമ (70) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ് (ഹാർബർ തൊഴിലാളി ), ഹുസൈൻ ( ഓട്ടോ ഡ്രൈവർ അഞ്ചങ്ങാടി ), ഫിറോസ് (കേറ്ററിംഗ് ), താജു ( അബൂദാബി). മരുമക്കൾ ഹഫ്‌സത്ത് , 
നജീബ ( ആശ വർക്കർ ), നിഷ, ഹാഫിള.
ഖബറടക്കം ഇന്ന് (ശനി) ഉച്ചതിര 3 മണിക്ക് പുതിയങ്ങാടി ഹസ്സൻ പള്ളി ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments