ചാവക്കാട്: കടപ്പുറം വട്ടേക്കാട് രായംമരക്കാർ കൊട്ടുപറമ്പിൽ ഉസ്മാൻ ഹാജി (80) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് വട്ടേക്കാട് ജുമാ മസ്ജിദ് പള്ളി കബർസ്ഥാനിൽ നടക്കും. ഭാര്യ: നഫീസ.മക്കൾ: നൗഷാദ്, ഷാഫി, റാഫി, ഷംഷാദ്, നജ്മ, ഫൗസിയ. മരുമക്കൾ: കാസിം, സലീം, ഹുസൈൻ, നൗഷജ, റജുല,ഫർസാന.
ചാവക്കാട് കടപ്പുറം വട്ടേക്കാട് രായംമരക്കാർ കൊട്ടുപറമ്പിൽ ഉസ്മാൻ ഹാജി (80) നിര്യാതനായി
RELATED ARTICLES

