Saturday, June 6, 2026

‘ഓപ്പറേഷൻ തൂഫാൻ’; ലഹരി മരുന്നും മാരകായുധങ്ങളുമായി 5 യുവാക്കൾ  പോലീസിന്റെ പിടിയിൽ

തൃശൂർ: ഓപ്പറേഷൻ തൂഫാൻെറ ഭാഗമായി നടന്ന രഹസ്യ റെയ്ഡിൽ ലഹരി മരുന്നും മാരകായുധങ്ങളുമായി 5 യുവാക്കൾ  പോലീസിന്റെ പിടിയിൽ. മണ്ണുത്തി സ്വദേശി ഫ്രെനി ഫ്രാൻസിസ് (34), അമ്മാടം സ്വദേശി അനൂപ് (30), കോടന്നൂർ സ്വദേശി ജഗൻ (21), അമ്മാടം പള്ളിപ്പുറം സ്വദേശി അജുൻ (31), ഫോർട്ട് കൊച്ചി സ്വദേശി ഷാമിൽ (29) എന്നിവരെയാണ് ഒല്ലൂർ പോലീസ് പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments