Monday, May 25, 2026

ഒരുമനയൂർ മാങ്ങോട്ട് എ.യു.പി സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി വാട്സ്ആപ്പ് കൂട്ടായ്മ  പഠനോപകരണങ്ങൾ വിതരണം ചെയ്തു

ചാവക്കാട്: ഒരുമനയൂർ മാങ്ങോട്ട് എ.യു.പി സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥി വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർധനരായ വിദ്യാർഥികൾക്ക്  പഠനോപകരണങ്ങൾ വിതരണം ചെയ്തു.  പഞ്ചായത്ത് പ്രസിഡന്റ് പി.എം താഹിർ ഉദ്ഘാടനം ചെയ്തു. അഡ്മിൻ ഷെബീർ അദ്ധ്യക്ഷത വഹിച്ചു. ജസീന കരീം സ്വഗതം പറഞ്ഞു. പ്രധാന അധ്യാപിക ഷിനി ഫ്ലവർ മുഖ്യാതിഥിയായി. പിടിഎ പ്രസിഡൻ്റ് ഹനീഫ, ചീഫ് അഡ്‌മിൻ ലിയാഖത്ത്,  പ്രോഗ്രാം കമ്മിറ്റി കൺവീനർ  ഡേവിഡ് കാഞ്ഞിരത്തിങ്കൽ, ചെയർമാൻ കബീർ, ബഷീർഖാൻ ഇബ്രാഹിം, അജയൻ, സുബൈദ, രഞ്ജനി, സുധീർ, ഷാഹിന അക്ബർ, സരള, ഹൈദ്രോസ്, നൗഷാദ്, ദുൽഹാൻ സുബൈർ തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments