Wednesday, May 13, 2026

തൃശൂർ ശ്രീ സായി ട്രാവൽസ് ഉടമ പാന്തോട് ഭക്തവത്സലം (73) നിര്യാതനായി

അന്തിക്കാട്: തൃശൂർ ശ്രീ സായി ട്രാവൽസ് ഉടമ പാന്തോട് ഭക്തവത്സലം (73) നിര്യാതനായി. സംസ്കാരം ഇന്ന് (ബുധൻ) ഉച്ചതിരിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: പ്രഭ. മക്കൾ: സായി വിശാൽ, സായി വന്ദന. മരുമക്കൾ: അഞ്ജു വിജയൻ, വിനീത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments