Thursday, May 7, 2026

ബ്രഹ്മകുളത്ത് നായ ചാടി തുടർന്ന് ബൈക്ക് മറിഞ്ഞു; യാത്രികന് പരിക്ക്

ഗുരുവായൂർ: ബ്രഹ്മകുളം റെയിൽവേ ഗേറ്റിന് സമീപം നായ ചാടി തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. യാത്രികന് പരിക്കേറ്റു. പാരിസ് ബ്രദേഴ്സ് റോഡ് സ്വദേശി മണിമുത്ത് വീട്ടിൽ സജീഷി(32)നാണ് പരിക്കേറ്റത്. ഇന്ന് രാത്രി 9 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ  ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments