Thursday, April 23, 2026

ചാവക്കാട് തെക്കൻ പാലയൂർ പണിക്കവീട്ടിൽ കുന്നനയിൽ മുഹമ്മദാലി (62) നിര്യാതനായി

ചാവക്കാട്: മണത്തല ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിന് സമീപം താമസിച്ചിരുന്ന ഇപ്പോൾ തെക്കൻ പാലയൂർ മാളിയേക്കൽ പറമ്പിൽ താമസിക്കുന്ന പണിക്കവീട്ടിൽ കുന്നനയിൽ മുഹമ്മദാലി (62) നിര്യാതനായി. ഖബറടക്കം നാളെ (വെള്ളി). ഭാര്യ :  നൂർജഹാൻ. മക്കൾ: മുൻസീർ, മുനീർ, മുർഷിദ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments