ഗുരുവായൂരപ്പന്റെ തിരുനടയിൽ ഇനി ആയുർവേദ പഞ്ചകർമ്മ കോഴ്സ് പഠിക്കാം
– വിദേശത്തും സ്വദേശത്തും ഒട്ടേറെ തൊഴിലവസരങ്ങൾ
▪️ ഉദ്ഘാടനം – നവംബർ 16 ന്
– രാവിലെ 9 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു
– ആഴ്ചയിൽ മറ്റു ദിവസങ്ങളിൽ സമയം ലഭിക്കാത്ത പ്രവൃത്തി മേഖലയിലുള്ളവർക്കും മറ്റു വിദ്യാർത്ഥികൾക്കും അനുയോജ്യമാകുന്ന വിധത്തിൽ ഞായറാഴ്ചകളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ ക്ലാസുകൾ
- കോസ്മറ്റോളജി
- ആയുർവേദ പഞ്ചകർമ്മ
- മെഡിസിൻ മാനുഫാക്ചറിങ്
- യോഗ & മെഡിറ്റേഷൻ
- പ്രെഗ്നൻസി & പോസ്റ്റ് നേറ്റൽ കെയർ
▪️ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു
ഉടൻ ബന്ധപ്പെടുക
+91 487 2556406
+91 79073 57052
Ayurtoday
Ayurveda Institute of Panchakarma
Guruvayur

