ചാവക്കാട്: ചാവക്കാട് റൈഞ്ച് ജംഇയത്തുൽ മുഅല്ലിമീന്റെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി. ബ്ലാങ്ങാട് സുല്ലമുൽ ഇസ്ലാം മദ്രസയിൽ നടന്ന സംഗമം റൈഞ്ച് വൈസ് പ്രസിഡന്റ് അബ്ബാസ് ലത്തീഫി ഉദ്ഘാടനം ചെയ്തു. റൈഞ്ച് പ്രസിഡന്റ് സത്താർ ദാരിമി അധ്യക്ഷത വഹിച്ചു. ഇ അബൂബക്കർ മുസ്‌ലിയാർ മുജീബ് പലയൂർ, അലി മുസ്‌ലിയാർ, ഷിബിലി ഫൈസി, അബ്ദുള്ള ദാരിമി, ഹൈദ്രോസ് കോയ തങ്ങൾ, ഉസ്മാൻ ദാരിമി, ഷാഫി വാഫി, ഹുസൈൻ സഖാഫി, ജലീൽ മുസ്‌ലിയാർ എന്നിവർ പങ്കെടുത്തു.
ചാവക്കാട് റൈഞ്ച് ജംഇയത്തുൽ മുഅല്ലിമീൻ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി
RELATED ARTICLES

