Sunday, September 27, 2026

പാമ്പു കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചു

ഏങ്ങണ്ടിയൂർ: പാമ്പു കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചു. തളിക്കുളം പത്താംകല്ല് സി.എം എസ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി ഏങ്ങണ്ടിയൂർ അഞ്ചാം കല്ല് തച്ചാട്ട് അനാമിക(ആറ്) ആണ് മരിച്ചത്. ഇപ്പോൾ താമസിക്കുന്ന തളിക്കുളത്തെ വാടക വീട്ടിൽ വെച്ചാണ് കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments