Sunday, May 24, 2026

വീണ്ടും വന്‍കുതിപ്പ്; സ്വര്‍ണം പവന് 71,360 രൂപയായി

തൃശൂർ: പിടിച്ചാൽ കിട്ടാതെ സ്വർണം. സംസ്ഥാനത്ത് ഇന്ന് പവന്റെ വില 840 രൂപ കൂടി 71,360 രൂപയായി. 70,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്. ഗ്രാമിന്റെ വിലയാകട്ടെ 8,815 രൂപയിൽനിന്ന് 8,920 രൂപയുമായി. 105 രൂപയാണ് കൂടിയത്. ഒരാഴ്ചക്കിടെ 2,860 രൂപയാണ് പവന്റെ വിലയിൽ വർധനവുണ്ടായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments